വീരനായ രാജീവും ശാന്തനായ നെഹറുവും കൂടി ശക്തിയുള്ള ഇന്ദിരയെ ചരിഞ്ഞുനിന്ന് കിസ്സ് ചെയ്തു.. ഇതു കണ്ട ജഗന്റെ സമനില തെറ്റി. കൃഷ്ണന്റെ ബോധവും പോയി..നന്ദ നാരായണ പാടിക്കൊണ്ട് സ്വന്തം ദേശത്ത് അഭയവും തേടി "
ഇനി അന്ത്യവിശ്രമ സ്ഥലങ്ങൾ കേട്ടോളു...
1 , രാജീവ് ഗാന്ധി -വീർഭൂമി ( വീരനായ രാജീവും)
2 , നെഹറു - ശാന്തീവനം (ശാന്തനായ നെഹറുവും)
3 , ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ (ശക്തിയുള്ള ഇന്ദിര)
4 , ചരൺ സിംഗ് - കിസാൻ ഘട്ട് ( ചരിഞ്ഞു നിന്ന് കിസ്സ് )
5 , ജഗജീവൻ റാം - സമതാസ്ഥൽ ( ജഗന്റെ സമനില)
6 , കിഷൻ കാന്ത് - നിഗംബോധ്ഘട്ട് ( കൃഷ്ണന്റെ ബോധവും)
7 , ഗുത്സാരിലാൽ നന്ദ - നാരായൺ ഘട്ട് ( നന്ദ നാരായണ പാടി)
8 , മൊറാർജി ദേശായി - അഭയ്ഘട്ട് ( ദേശത്ത് അഭയം തേടി)
👉 ചൈത്ര ഭൂമി (ചൈതന്യ ഭൂമി) - അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമാണു
👉 ഏകതാസ്ഥലിൽ അന്ത്യ വിശ്രമം കൊള്ളുന്നത്- സെയിൽസിംഗ്,ചന്ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ എന്നിവരാണു
👉കെ. ആർ. നാരായണൻ - കർമ്മഭൂമി (ഉദയഭൂമി)
👉നരസിംഹറാവു -ബുദ്ധപൂർണ്ണിമ പാർക്കിലും, ഗാന്ധിജി -രാജ്ഘട്ടിലും വിശ്രമം കൊള്ളുന്നു
👉ഇന്ത്യൻ വിവരസാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയുന്നത് : രാജീവ് ഗാന്ധി
👉'ചാണക്യ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് : നെഹറു
👉 വധിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
👉പാർളമെന്റിനെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി : ചരൺ സിംഗ്